ലിങ്ക്

Sunday, September 11, 2016

ഒരു സ്ത്രീയെ എങ്ങനെ ലൈംഗികമായി തൃപ്തയാക്കാം

സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍..

ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. അതോടെ പുറംലോകം സുഗന്ധോദ്യാനം എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞു. അതിലെ വേഴ്ചാ രീതികളെക്കുറിച്ചറിഞ്ഞു. അതില്‍ നിന്നും പരന്ന രതിയുടെ സുഗന്ധം ലോകമെങ്ങും വ്യാപിച്ചു.
പതിനൊന്നു പ്രധാന വേഴ്ചാ നിലകളെക്കുറിച്ചാണ് സുഗന്ധോദ്യാനത്തില്‍ ഷെയ്ഖ് വിശദീകരിക്കുന്നത്.

1)പുരുഷന്‍ മുകളിലായി സുരതം ചെയ്യുന്ന സാധാരണ നില തന്നെയാണിത്. തുടകള്‍ ഉയര്‍ത്തി സ്ത്രീ ഇരുവശങ്ങളിലേയ്ക്ക് അകറ്റി വച്ചിരിക്കുന്നു. കൈകളില്‍ ശരീരഭാരം താങ്ങിയാണ് പുരുഷന്‍ ഭോഗിക്കുന്നത്. നീളം കൂടിയ ലിംഗമുളള പുരുഷന്മാര്‍ ഈ രീതിയില്‍ ബന്ധപ്പെടണമെന്ന് ഷെയ്ഖ് നിര്‍ദ്ദേശിക്കുന്നു. യോനീ പ്രവേശനത്തിന്റെ ആഴം പുരുഷന്‍ നിശ്ചയിക്കുകയും തല്‍ഫലമായി ഇണയ്ക്ക് വേദനിക്കാതെ വേഴ്ച നടത്താമെന്നുമാണ് ഈ രീതിയ്ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.

2) ഒന്നാം രീതിയില്‍ നിന്നും ഇതിനുളള വ്യത്യാസം സ്ത്രീ തന്റെ കാലുകള്‍ കുറെക്കൂടി ഉയര്‍ത്തിയിരിക്കുന്നു എന്നതാണ്. ചുമലും തലയും കിടക്കയിലമര്‍ത്തി അരക്കെട്ടും അല്‍പം ഉയര്‍ത്തുന്നു. ഇപ്രകാരം കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നാണ് പുരുഷന്‍ ഭോഗിക്കുന്നത്. ചെറിയ ലിംഗം ഉളളവര്‍ ഈ രീതി ഉപയോഗിക്കണമെന്ന് സുഗന്ധോദ്യാനം നിര്‍ദ്ദേശിക്കുന്നു.

3) ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്ന രീതിയാണിത്. അതുകൊണ്ട് സ്ത്രീയെ പൂര്‍ണമായും ഭോഗ സന്നദ്ധയാക്കിയേ ഈ രീതി പരീക്ഷിക്കാവൂ. സ്ത്രീ ഒരു കാലുയര്‍ത്തി പുരുഷന്റെ വിപരീത ചുമലില്‍ വയ്ക്കുന്നു. മറുകാല്‍ മടക്കി മറ്റേകാല്‍മുട്ടിനിടയില്‍ വയ്ക്കുക. പുരുഷന്റെ നെഞ്ചിനും സ്ത്രീയുടെ ഒരുകാല്‍ മുട്ടിന്റെ മടക്കിനും ഇടയിലാണ് ഈ കാല്‍. ഈ നിലയില്‍ കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നുവേണം ഭോഗിക്കേണ്ടത്.

4) കിടക്കുന്ന സ്ത്രീയെ ഇരുന്നുകൊണ്ട് ഭോഗിക്കുന്ന രീതി. മുട്ടുമടക്കി നിവര്‍ന്നിരിക്കുന്ന പുരുഷന്റെ ചുമതലുകളില്‍ സ്ത്രീയുടെ ഇരുകാലുകളും. സുപരിചിതമായ ഡോഗ്ഗി പൊസിഷന്റേതിനു സമാനമായ ലിംഗപ്രവേശമാണിവിടെ നടക്കുന്നതെന്ന് ആലോചിച്ചാല്‍ മനസിലാക്കാം. ആനന്ദകരമായ ലിംഗപ്രവേശമാണിതെന്ന് പുസ്തകം പറയുന്നു. ജി സ്പോട്ടില്‍ നേരിട്ട് മര്‍ദ്ദം ഏല്‍ക്കുന്നതു കൊണ്ടാണ് ഈ രീതി സ്ത്രീകള്‍ക്ക് ആനന്ദകരമാകുന്നത്.

5) സാധാരണ രീതിയിലുളള വേഴ്ച തന്നെയാണിത്. ചരിഞ്ഞു കിടക്കുന്ന സ്ത്രീ ഒരുകാലുയര്‍ത്തി ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്നു.


6) സുപരിചിതമായ ഡോഗ്ഗി പൊസിഷന്‍. പലതരം ഉത്തേജനങ്ങള്‍ ഈ രീതിയില്‍ സാധ്യമാണ്. വേഴ്ചയില്‍ നിതംബത്തിലേല്‍ക്കുന്ന സമ്മര്‍ദ്ദം സ്ത്രീയ്ക്ക് തീക്ഷ്ണമായ വികാരമുണ്ടാക്കുന്നു. മുലകളെയും ക്ലിറ്റോറിസിനെയും ഉത്തേജിപ്പിക്കാന്‍ കഴിയുന്നു. ജിസ്പോട്ടില്‍ നേരിട്ട് സ്പര്‍ശിക്കും വിധം ഭോഗവും നടക്കുന്നു.

7) യോനീ പ്രവേശനവും ഭോഗചലനങ്ങളും അല്‍പം ബുദ്ധിമുട്ടേറിയ രീതിയാണിത്. ഒരുതരം അക്രോബാറ്റിക് ലൈംഗിക രീതി. ഒരുവശം ചരിഞ്ഞു കിടക്കുന്ന സ്ത്രീയുടെ ഒരുകാല് ചുമലിനൊപ്പം ഉയര്‍ത്തി മറുകാലിനു മുകളിലൂടെ പുരുഷന്‍ യോനീ പ്രവേശനം നടത്തുന്നു. ലിംഗയോനീ സമ്പര്‍ക്കം ശരിയായതിനു ശേഷം സ്ത്രീ പുരുഷന് അഭിമുഖമായി തിരിയുകയും വേഴ്ച നടത്തുകയും ചെയ്യുന്നു.

8) ഇതും ബുദ്ധിമുട്ടുളള രീതിയാണ്. കാലുകള്‍ പിണച്ചിരിക്കുന്ന സ്ത്രീയുടെ മടിയിലിരുന്ന് ഭോഗിക്കുകയാണ് പുരുഷന്‍. ഭോഗത്തോടൊപ്പം ക്ലിറ്റോറിസ് ഉത്തേജനമാണ് ഈ രീതിയുടെ പ്രത്യേകത.

9) കാല്‍മുട്ട് നിലത്തൂന്നി കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയെ പിന്നിലൂടെ പുരുഷന്‍ വേഴ്ച നടത്തുന്നു. മേശയിലോ കിടക്കയിലോ മുഖമമര്‍ത്തിയാണ് സ്ത്രീ നില്‍ക്കുന്നത്. സാധാരണ ഡോഗ്ഗി രീതിയില്‍ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്. ലിംഗചലനത്തിന്റെ ദിശയില്‍ നേരിയ വ്യത്യാസം ഈ രീതിയില്‍ ലഭിക്കുന്നുണ്ട്.

10) മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണിതും. പുരുഷനും സ്ത്രീയും ഒരുമിച്ച് അരക്കെട്ട് ചലിപ്പിച്ചാണ് രീതിയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത്.

11) ഇതും മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണ്. സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് പുരുഷന്റെ തുടകളില്‍ ചുറ്റിപ്പിടിക്കുന്നു. വേഴ്ച നടത്തുമ്പോള്‍ പുരുഷന്റെ അരക്കെട്ട് സ്ത്രീയുടെ അരക്കെട്ടുമായി നന്നായി ഉരസുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. യോനിയ്ക്കു ചുറ്റും, പ്രത്യേകിച്ച് ക്ലിറ്റോറിസില്‍ നന്നായി ഉത്തേജനം ചലനങ്ങളിലൂടെ ലഭിക്കുന്നു.

പിന്‍രതിയുടെ വകഭേദങ്ങള്‍

ചിന്തിക്കുന്ന മൃഗം എന്നാണ് മനുഷ്യന്റെ ഏറ്റവും ലളിതമായ നിര്‍വചനം. രതിയില്‍ മൃഗരീതികള്‍ പകര്‍ത്താന്‍ ജന്മവാസനയുളളത് മനുഷ്യന്‍ മൃഗമായതു കൊണ്ടാണ്.

പിന്‍പ്രവേശനം അഥവാ റിയര്‍ എന്‍ട്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വേഴ്ചാ രീതി ആണിനും പെണ്ണിനും ഒരുപോലെ ഹരം പകരുന്നതാണ്. സ്ത്രീയുടെ വികാരകേന്ദ്രങ്ങളില്‍ സവിശേഷ സ്ഥാനമുളള ജി സ്പോട്ടില്‍ സമ്മര്‍ദ്ദങ്ങളുടെ സുഖാനുഭൂതിയേല്‍ക്കുന്നതിനാല്‍ റിയര്‍ എന്‍ട്രി സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വേഴ്ചാരീതിയാണ്. ഭാവനയും സാഹസികതയും ഇടകലരുമ്പോള്‍ പിന്‍പ്രവേശനത്തിന് (ശ്വാനരതിയെന്നോ ശ്വാനരീതിയെന്നോ പറയാം. doggy style എന്ന് ഇംഗ്ലീഷ്) കൂടുതല്‍ വ്യത്യസ്തതയുണ്ടാകും. കിടപ്പറയിലെ കണ്ടുപിടിത്തങ്ങള്‍ പങ്കാളികള്‍ക്ക് നല്‍കുന്നത് പുതിയ അനുഭൂതിയാണ്.

രീതി ഒന്ന്………

സാധാരണ പിന്‍പ്രവേശന രീതി തന്നെയാണ് ഇത്. എന്നാല്‍ സ്ത്രീ തന്റെ കാലുകള്‍ അടുപ്പിച്ചു പിടിക്കുന്നു. പുരുഷനാകട്ടെ കാലുകള്‍ വിടര്‍ത്തിയും. കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയുടെ പുറംഭാഗം ഒരു വൃത്തചാപം പോലെ വളയണം. കൈമുട്ടുകളിലാണ് ശരീരഭാരം താങ്ങേണ്ടത്. ഈ നിലയില്‍ നിന്ന് സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്‍ ഭോഗവേളയില്‍ കൈവിരലുകള്‍ മുടിയിഴകള്‍ ചെറുതായി വലിക്കുകയും വേണം. ഉന്തിനില്‍ക്കുന്ന നട്ടെല്ലില്‍ ചെറുതായി തഴുകുന്നതും ആസക്തിയേറ്റും. നിതംബം അമര്‍ത്തിതഴുകി ലിംഗം പ്രവേശിപ്പിക്കുന്നതും സ്ത്രീയ്ക്ക് ഉന്മാദം പകരും.

ആദ്യരതിയ്ക്ക് തയ്യാറാകേണ്ടതെപ്പോള്‍ ?

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ എന്ന് ഞാന്‍ സെക്സിന് തയ്യാറാണോ എന്ന ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്തിരുന്നു.

കമിതാവുമായുളള ബന്ധം ആരോഗ്യകരമാണോ എന്ന് എങ്ങനെ പരിശോധിക്കാം. താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ. തുല്യരായാണോ നിങ്ങള്‍ പരസ്പരം പരിഗണിക്കപ്പെടുന്നത്. പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ? പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ? പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍? കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍? പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ? സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ? സെക്സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം.
എല്ലാ മനുഷ്യനും ലൈംഗികചോദനയുണ്ട്. എങ്കിലും എപ്പോഴും സെക്സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.
ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനുമായി പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാം.

പലഘടകങ്ങള്‍ ചേരുമ്പോഴാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകുന്നത്. നിങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍, മറ്റുളളവരുമായുളള നല്ല ബന്ധം, സ്വാഭിമാനം എന്നിവയെ സെക്സ് ദോഷകരമായി ബാധിക്കുമെങ്കില്‍ അതെങ്ങനെയാണ് ആരോഗ്യകരമായ ലൈംഗിക ജീവിതമാകുന്നത്? വൈകാരികമായ കരുതലുകള്‍
സംഭോഗം നടന്നാലുമില്ലെങ്കിലും സെക്സ് ആസ്വാദ്യകരമായ അനുഭൂതിയാണ്. എന്നാല്‍ സെക്സ് എങ്ങനെയാണ് ബന്ധങ്ങളെ വഷളാക്കുന്നത്? ബന്ധങ്ങള്‍ തകര്‍ക്കുന്ന വില്ലനായി സെക്സ് രൂപം മാറുന്നതെപ്പോഴാണ്? സെക്സിലേര്‍പ്പെട്ടതിനു ശേഷം നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി തോന്നുമോ? ഉവ്വെങ്കില്‍ എന്തുമാറ്റമാണ് ഉണ്ടാവുക? സംഭോഗാനന്തരം നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? സെക്സിനു ശേഷം പങ്കാളിയില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക? പ്രതീക്ഷിച്ച അനുഭൂതിയല്ല സെക്സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം? സെക്സിലേര്‍പ്പെടുന്നതോടെ നിങ്ങളുടെ ബന്ധം തകര്‍ന്നാല്‍ ആ സാഹചര്യം എങ്ങനെയാണ് നേരിടുന്നത്? സെക്സിലേര്‍പ്പെന്നതിന്റെ ഭാഗമായി കുടുംബവും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം തകരാനിടയായാല്‍ എന്തു ചെയ്യും?

ഇത്തരം വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യസെക്സിന് നിങ്ങള്‍ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടതുണ്ട്.
സമ്മര്‍ദ്ദങ്ങള്‍

സുഹൃത് വലയത്തില്‍ നിങ്ങളുടെ പ്രായത്തിലുളള എല്ലാവരും ലൈംഗികജീവിതം അറിഞ്ഞിട്ടുളളവരും നിങ്ങള്‍ക്ക് ആ അനുഭവം ഇല്ലെന്നും കരുതുക. സുഹൃത്തുക്കളുടെ അനുഭവകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അതൊന്നറിയണമെന്ന ആഗ്രഹം സ്വാഭാവികം മാത്രമാണ്. ഈ സമ്മര്‍ദ്ദം നിങ്ങള്‍ എങ്ങനെയാണ് കണക്കിലെടുക്കുക. ഇനി പറയുന്ന കാര്യങ്ങള്‍ സംഭോഗത്തിലേര്‍പ്പെടാന്‍ വേണ്ട കാരണങ്ങളായി നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സുഹൃത്തുക്കള്‍ക്കിടയില്‍ കന്യക നിങ്ങള്‍‍ മാത്രമാണെന്ന അറിവ് നിങ്ങളെ അലട്ടുന്നുണ്ടോ?
സെക്സ് എന്തെന്നറിയാനുളള ആഗ്രഹം വല്ലാതെ മനസിലുയരുന്നുണ്ടോ?
നിങ്ങള്‍ക്കും ലൈംഗികാനുഭവമുണ്ടെന്ന് വരുമ്പോള്‍ സൗഹൃദസംഘത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ?
സെക്സിലേര്‍പ്പെട്ടില്ലെങ്കില്‍ പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
സെക്സിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മുതിര്‍ന്നുവെന്ന ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തികച്ചും നെഗറ്റീവായ ഈ കാരണങ്ങളേതെങ്കിലും നിങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയം ആയിട്ടില്ല എന്നാണ് അര്‍ത്ഥം.
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നോ?
സെക്സിനെക്കുറിച്ച് നിങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതും നിങ്ങളുടെ പങ്കാളി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സെക്സിലെത്തുന്നതിനു മുമ്പു തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി പരസ്പരം അറിഞ്ഞിരിക്കണം.
പറയുന്നതു പോലെ എളുപ്പമല്ല ഇത്. ആകസ്മികമായി സംഭവിക്കേണ്ടതാണ് സെക്സ് എന്ന ധാരണ വെച്ചു പുലര്‍ത്തുന്നുവെങ്കില്‍ പ്രത്യേകിച്ചും. സത്യത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ ബന്ധത്തിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. പങ്കാളിക്ക് ഒരിക്കലും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിയില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുകയും അത് ആദരിക്കപ്പെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
അതു ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് ചോദ്യം.
ഇത്തരം കാര്യങ്ങളെക്കുറിച്ച്, അതായത് സുരക്ഷിതമായ സെക്സിനെക്കുറിച്ചും ജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചുമൊക്കെ പങ്കാളിയുമായി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് സങ്കോചമുണ്ടോ?
ഏതെങ്കിലും ലഹരി ഉപയോഗിച്ചിരുന്നെങ്കില്‍ ഈ വിഷയങ്ങള്‍ കുറേക്കൂടി ആയാസരഹിതമായി സംസാരിക്കാമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ?
അരുത് എന്ന് പങ്കാളിയോട് എപ്പോള്‍ എങ്ങനെ പറയുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അജ്ഞതയുണ്ടോ?
അരുത് എന്ന് പറഞ്ഞാല്‍ പങ്കാളി വിഷമിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ഏതു തരത്തിലുളള ലൈംഗിക ബന്ധമാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന കാര്യം തുറന്നു പറഞ്ഞാല്‍ പങ്കാളി എന്തുകരുതുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ലൈംഗികബന്ധത്തില്‍ എന്ത് ഇഷ്ടപ്പെടുന്നുവെന്നും എന്ത് ഇഷ്ടപ്പെടുന്നില്ലെന്നും പങ്കാളിയോട് തുറന്നു പറയാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടോ?
ഇത്തരം കാര്യങ്ങള്‍ പങ്കാളിയുമായി തുറന്നു ചര്‍ച്ച ചെയ്യുന്നതില്‍ വൈമുഖ്യം നേരിടുന്നുവെങ്കില്‍ ആദ്യ സെക്സിന് ഇനിയും കാത്തിരിക്കണം.

ഗര്‍ഭം, ലൈംഗികമായി സംക്രമിക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരസ്പരം സംസാരിക്കാവുന്ന അടുപ്പമില്ലെങ്കില്‍ ലൈംഗികബന്ധത്തിന് സമയമായിട്ടില്ല. ഏത് തരം സെക്സില്‍ ഏര്‍പ്പെടുംമുമ്പ് വരുംവരായ്കകളെക്കുറിച്ച് തുറന്നു സംസാരിക്കാനുളള അടുപ്പം പങ്കാളിയുമായി ഉണ്ടാക്കിയിരിക്കണം. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് പിന്നെ തുറന്നു പറച്ചിലുകള്‍ക്കൊന്നും വലിയ കാര്യമില്ലെന്നും തിരിച്ചറിയണം.

ആകസ്മികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനിടയായാല്‍ പോലും ഏതേത് മുന്‍കരുതലുകളെടുക്കണം എന്ന കാര്യത്തെക്കുറിച്ചു പോലും മുന്‍ധാരണയുണ്ടാകുന്നത് നല്ലതാണ്.
ശാരീരികമായ പ്രതിസന്ധികള്‍

ബന്ധം അര്‍ത്ഥപൂര്‍ണവും ആഴമേറിയതുമാക്കുന്നതില്‍ സെക്സിന് പരമപ്രാധാന്യമുണ്ട്. എന്നാല്‍ ശാരീരികമായ രണ്ട് പ്രതിബന്ധങ്ങളും സെക്സ് സൃഷ്ടിക്കും. ലൈംഗിക രോഗങ്ങളും അപ്രതീക്ഷിതമായ ഗര്‍ഭവും. ഈ വിഷയവും കമിതാക്കള്‍ ശ്രദ്ധിച്ചിരിക്കേണ്ടതു തന്നെ.
താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്നവ നിങ്ങളെ ഉദ്ദേശിച്ചാണോ എന്ന് നോക്കൂ…

1. സുരക്ഷിതമായ സെക്സിനെക്കുറിച്ച് എനിക്ക് ധാരണയുളളതിനാല്‍ രോഗബാധയെക്കുറിച്ച് ഭീതിയില്ല.
2.എന്റെ കൈവശം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ട്. അവ ഉപയോഗിക്കുന്നതെങ്ങനെയെന്നും എനിക്കറിയാം.
3.ഗര്‍ഭമുണ്ടാകാതിരിക്കാന്‍ എന്തുവേണമെന്ന് എനിക്കറിയാം.
4.സന്താനനിയന്ത്രണോപാധികളെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. അവ എങ്ങനെ ഉപയോഗിക്കണമെന്നും.
5. അണുബാധയോ അനവസരത്തിലുളള ഗര്‍ഭമോ ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാം.
6. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചാല്‍ പങ്കാളി അത് എങ്ങനെ ഉള്‍ക്കൊളളുമെന്ന് എനിക്കറിയാം.
7. വരുംവരായ്കകളെക്കുറിച്ചോര്‍ക്കാതെ ലൈംഗികബന്ധം പുലര്‍ത്തിയാല്‍, ലൈംഗിക രോഗബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ മടിയില്ല.
8. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പങ്കാളിയുമായി തുറന്ന ചര്‍ച്ച നടത്തിയിട്ടുണ്ട്.
സ്വയം പ്രതിരോധിക്കാന്‍ അറിയുമെങ്കില്‍ മാത്രമേ വിവാഹപൂര്‍വ രതിയ്ക്ക് മുതിരാവൂ എന്ന് വ്യക്തമല്ലേ. ശാരീരികമായി ഉണ്ടാകാനിടയുളള പ്രശ്നങ്ങളെ നേരിടാനുളള കരുത്തും വേണമെന്നര്‍ത്ഥം.
ജനന നിയന്ത്രണത്തിനും അണുബാധ തടയുന്നതിനും ഏറ്റവും സുരക്ഷിതമായ മാര്‍ഗം കോണ്ടം ഉപയോഗിക്കുന്നതാണെന്നും അറിഞ്ഞിരിക്കണം. ഗര്‍ഭനിരോധന ഉറകളൊന്നും ഉപയോഗിക്കാതെയുളള സെക്സിനാണ് പങ്കാളി ആഗ്രഹിക്കുന്നതെങ്കില്‍ അപകട സൂചന മണത്ത് പിന്മാറുക.
ആരോഗ്യകരവും ചുമതലാബോധവുമുളള ബന്ധത്തിന് സെക്സ് അവശ്യഘടകമാണ്. എന്നാല്‍ സെക്സ് കൂടിയേ തീരൂ എന്ന് നിര്‍ബന്ധവുമില്ല. താന്‍‍ സെക്സിന് സന്നദ്ധയാണോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഓരോരുത്തരുമാണ്. സമയമെടുത്ത് മേല്‍പറഞ്ഞ കാര്യങ്ങള്‍ ശാന്തമായ മനസോടെ ആലോചിച്ചുറപ്പിക്കുക. അവശ്യം കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കുക. എന്നിട്ട് സ്വയം തീരുമാനിക്കുക.

“ഞാന്‍ സെക്സിന് തയ്യാറാണോ?”

സൗഹൃദമോ പ്രണയമോ സെക്സിലേയ്ക്ക് വഴിമാറി വീഴുന്നത് ഇക്കാലത്ത് അസംഭവ്യമല്ല. പ്രണയവും സൗഹൃദവും ലൈംഗിക ചൂഷണത്തിന് ഉപാധിയാക്കുന്നവരുമുണ്ട്. ആഴമേറിയ പ്രണയം വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ കലാശിക്കുക എന്നതും അത്ര വലിയ സംഭവമല്ല ഇക്കാലത്ത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ ലൈംഗികബന്ധത്തിന് പ്രാപ്തനാണോ എന്ന് എങ്ങനെ വിലയിരുത്താം?

ബന്ധങ്ങള്‍ വളരുമ്പോള്‍ ഒരുപക്ഷേ, എവിടെയെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് നിങ്ങളും ലൈംഗിക ബന്ധത്തെക്കുറിച്ച് ആലോചിച്ചേക്കാം. വിവാഹത്തിനു മുമ്പു തന്നെ. വേണമോ വേണ്ടയോ എന്ന ചിന്ത വല്ലാത്ത മാനസിക സംഘര്‍ഷവുമുണ്ടാക്കിയേക്കാം. സ്വന്തം വ്യക്തിത്വത്തെ അളക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാം.

ആദ്യത്തെ ലൈംഗിക ബന്ധം എന്നത് വളരെ സൂക്ഷിച്ച് മുന്നോട്ടുവെയ്ക്കേണ്ട ഒരു ചവിട്ടുപടിയാണ്. ഊഷ്മളവും സുദൃഢവുമായ ഒരു ഹൃദയബന്ധത്തിന് അത് കാരണമായേക്കാം. ബന്ധം തകരാനും തീരാത്ത അപമാനത്തിനും തോരാത്ത കണ്ണീരിനും അത് കാരണമായിക്കൂടെന്നുമില്ല. അതുകൊണ്ടു തന്നെ സൂക്ഷിച്ചേ മതിയാകൂ. ഒരിക്കല്‍ നഷ്ടപ്പെട്ട കന്യകാത്വം പിന്നെ തിരികെ കിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.
ബന്ധങ്ങളെ തകര്‍ക്കാനും നിലനിര്‍ത്താനും സെക്സിന് ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ഈ തീരുമാനം വളരെ നിര്‍ണായകവുമാണ്. വളരെ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതും അതുകൊണ്ടാണ്.
സ്വന്തം മൂല്യങ്ങളെ വിലമതിക്കുക.

സെക്സ് വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിന് ആദ്യം ആലോചനാവിഷയമാക്കേണ്ടത് സ്വന്തം മൂല്യങ്ങളെയാണ്. കേട്ടും അറിഞ്ഞും മനസിലാക്കിയും ലൈംഗികതയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായിരിക്കും. മതവിശ്വാസവും, കുടുംബാന്തരീക്ഷവും സദാചാരബോധവുമെല്ലാം ആ അഭിപ്രായം സ്വരൂപിക്കുന്നതില്‍ പ്രധാനമായ പങ്കു വഹിക്കുന്നുണ്ടാകും. വിവാഹപൂര്‍വ ലൈംഗികത പാപമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ ഏത് സമ്മര്‍ദ്ദത്തിലും ആ വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ വേണം.

ആദ്യ സെക്സിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഏതെല്ലാം മൂല്യങ്ങള്‍ പരിഗണിക്കണം? ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി നോക്കാം. ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ…
  1. ആഴമേറിയ ഹൃദയബന്ധം നിലനിര്‍ത്തുന്നതിന് സെക്സ് അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
2.സെക്സിനെക്കുറിച്ചുളള നിങ്ങളുടെ ധാര്‍മ്മിക വീക്ഷണമെന്താണ്? എന്താണ് ഇതേക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന്റെ കാഴ്ചപ്പാട്?
3.നിങ്ങള്‍ മതവിശ്വാസിയാണെങ്കില്‍, സെക്സിനെക്കുറിച്ച് ആ മതം എന്താണ് നിഷ്കര്‍ഷിക്കുന്നതെന്ന് അറിയാമോ? ഈ നിഷ്കര്‍ഷയ്ക്ക് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ?
  1. കമിതാവുമായി സെക്സാകാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
നിങ്ങളുടെ വിശ്വാസവും സെക്സും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയമായില്ല എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രവൃത്തി മൂല്യബോധവുമായി പൊരുത്തപ്പെടുന്നതു വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.

വ്യക്തിത്വവും ലക്ഷ്യങ്ങളും
എവിടെത്തിരിഞ്ഞാലും ലൈംഗികതയുടെ അതിപ്രസരമാണ് ഇപ്പോള്‍. ടെലിവിഷനില്‍, ഇന്റര്‍നെറ്റില്‍, പുസ്തകങ്ങളിലൊക്കെ ലൈംഗികമയമാണ് കാര്യങ്ങള്‍. സംഗീതവും നൃത്തവും സെക്സില്‍ നിന്നും മുക്തമല്ല. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള പരസ്യങ്ങളിലും പ്രധാനഇനം സെക്സും സെക്സ് ബിംബങ്ങളുമാണ്. ഇതെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സെക്സിനുളള പ്രേരണ ജ്വലിപ്പിക്കും.

ഇതിനടിപ്പെടണോ വേണ്ടയോ എന്നത് വലിയ ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ.
  1. സെക്സിനെക്കുറിച്ച് നിങ്ങളുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന സന്ദേശമെന്താണ്?
  2. നിങ്ങളുടെ ഭാവി ജീവിതത്തെ സെക്സ് എങ്ങനെയാണ് സ്വാധീനിക്കുന്നത്? തൊഴിലിലോ പഠനത്തിലോ നിങ്ങള്‍ എത്തിച്ചേരാനാഗ്രഹിക്കുന്ന ഉയരത്തിലെത്തുന്നതിനെ നിങ്ങളുടെ ആദ്യസെക്സ് എങ്ങനെ ബാധിക്കും?
  3. സെക്സിനെക്കുറിച്ച് നിങ്ങളുടെ ആത്മീയമോ മതപരമോ ധാര്‍മ്മികമോ ആയ വീക്ഷണങ്ങള്‍ എന്താണ്?
  4. ചുമതലാബോധമുളള ഒരു പങ്കാളിയുമായാണ് സെക്സിലേര്‍പ്പെടേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
വ്യക്തിപരമായ വീക്ഷണങ്ങളുടെയും ലക്ഷ്യങ്ങളുടെയും വിരുദ്ധധ്രുവത്തിലാണ് ആദ്യ സെക്സ് എന്ന അനുഭവം നില്‍ക്കുന്നതെങ്കില്‍ അതിനു മുതിരാതിരിക്കുക.
പങ്കാളിയുമായുളള ബന്ധം പരിശോധിക്കണം
 
ലൈംഗികതയെക്കുറിച്ച് നിങ്ങള്‍ക്കും പങ്കാളിക്കും സമാനമായ വീക്ഷണമാണോ എന്ന് പരിശോധിക്കണം. ലൈംഗികതയെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ സെക്സിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.

പങ്കാളികളില്‍ ഒരാള്‍ സെക്സ് ആഗ്രഹിക്കുകയും മറ്റെയാള്‍ അതിനു തയ്യാറല്ലാതെയുമിരുന്നാലോ! കരഞ്ഞും കാലുപിടിച്ചും മുഖം വീര്‍പ്പിച്ചും കാര്യം സാധിക്കാന്‍ പല കാമുകന്മാരും വിരുതന്മാരുമാണ്. എന്നാല്‍ കാര്യം നടന്നു കഴിയുമ്പോള്‍ പിന്നെ കണ്ടഭാവം പോലും കാണിക്കാതെ തിരിഞ്ഞു നടക്കുകയും ചെയ്യും. വഞ്ചിക്കപ്പെടാനുളള ചെറിയ സാധ്യതകള്‍ പോലും ഒഴിവാക്കണം.
ആദ്യ സെക്സിലേര്‍പ്പെടാന്‍ സ്ത്രീ വിമുഖയാകുന്നതിന് മേല്‍പറഞ്ഞ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാകാം. അവയ്ക്ക് ചെവി കൊടുക്കാനോ അത് മനസിലാക്കാനോ കാമുകന്‍ തയ്യാറാല്ലെങ്കില്‍ ആ ബന്ധം അപ്പോള്‍ തന്നെ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഒരു ബന്ധവും ശാശ്വതമല്ല. മാത്രമല്ല ആ ബന്ധം എന്നും സംഘര്‍ഷഭരിതവുമായിരിക്കും.
ഇനി രണ്ടുപേര്‍ക്കും സെക്സിന് താല്‍പര്യമുണ്ടെങ്കിലോ. അപ്പോഴും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയ ശേഷമേ പ്രവൃത്തിയിലേയ്ക്ക് കടക്കാവൂ. ആദ്യസെക്സ് തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടുപേര്‍ക്കും ഉത്തരമുണ്ടാവുകയും ഈ ഉത്തരം പരസ്പരം അംഗീകരിക്കപ്പെടുന്നതുമാകണം. സെക്സ് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാം. ബന്ധങ്ങള്‍ വഷളാകാനും സെക്സ് കാരണമാകും.

പരസ്പരമുളള ശ്രദ്ധയും വിശ്വാസവുമാണ് ബന്ധങ്ങളെ സുദൃഢമായിരിക്കുന്നത്. ദൃഢമായ ബന്ധത്തില്‍ സെക്സ് മനോഹരമായ അനുഭവമായിരിക്കും. എന്നാല്‍ സെക്സുളളതു കൊണ്ടു മാത്രം ഒരു ബന്ധവും ദൃഢമാകണമെന്നില്ല.

രതിയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്


ഒരു സുരതത്തിന്റെ സുഖത്തില്‍ കിടക്കുകയാണ് നിങ്ങളെന്നു കരുതുക. സംതൃപ്തിയോടെ അത് നിര്‍വഹിച്ചുവെന്ന അഭിമാനവും നിങ്ങള്‍ക്കുണ്ടാകും. ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച അനുഭവമല്ലേയിത് എന്ന് തൊട്ടടുത്തു കിടക്കുന്ന ഭാര്യയോടോ കാമുകിയോടോ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറഞ്ഞ് അവള്‍ തലയുമാട്ടിയേക്കാം. എന്നാല്‍ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.

സ്ത്രീകള്‍ പൊതുവേ അങ്ങനെയാണ്. മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല.

സുരതവേളയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്. അങ്ങനെ കണ്ടെത്തിയ ചില പ്രത്യേകതകളിതാ.

പതുക്കെ മതിയെന്ന് ചിലപ്പോള്‍ സ്ത്രീകള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുന്ന പുരുഷന്‍ ആ പതുക്കെയെ പത്തു കൊണ്ട് ഗുണിച്ചേ പ്രയോഗത്തില്‍ വരുത്താവൂ. ആണുങ്ങള്‍ക്ക് വേഗത കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി.

സ്തനങ്ങളെ താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, വിരല്‍ പ്രയോഗങ്ങളില്‍, നിതംബം തഴുകുന്നതില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചെക്കന്മാര്‍ കടക്കും. എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും.

എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്. ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം.
കഴിഞ്ഞ തവണ സൂപ്പര്‍ഹിറ്റായ തിരക്കഥ ഇത്തവണയും വിജയം കൊയ്യണമെന്നില്ല. കഥയും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും മാറിയേ തീരൂ. അതിനാല്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്. വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം.

വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്. കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം. തൂവലിന്റെ മൃദുത്വമായിരുന്നു കഴിഞ്ഞ തവണത്തെ തുറുപ്പു ചീട്ടെങ്കില്‍ ഇത്തവണ ഉരുക്കിന്റെ കരുത്ത് കളത്തിലിറക്കണം.
നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസില്‍ നിന്നും കിടപ്പു മുറിയില്‍ നിന്നും പുറത്തു നിര്‍ത്തുക. നീലച്ചിത്രങ്ങള്‍ നല്ല രതി പഠിപ്പിക്കുന്നില്ല, പ്രതിനിധീകരിക്കുന്നുമില്ല.
മുറിയിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന് ഒന്നു രണ്ടു ചുംബനങ്ങള്‍ക്കും തഴുകലുകള്‍ക്കും ശേഷം വസ്ത്രമൂരി  നേരേ മൂന്നാര്‍ ആക്ഷനിലേയ്ക്ക് കടക്കുന്നതായിട്ടാണ് മിക്ക നീലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഗതി നേരെ മറിച്ചാണ്.

സ്ത്രീ കാമപരവശയായി സംഭോഗ സന്നദ്ധയാകാന്‍ ഏറെ നേരമെടുക്കും. എത്തേണ്ടിടത്തു മുഴുവന്‍ നാവും കൈപ്പടവും വിരലും വേണ്ട ക്രിയകള്‍ ചെയ്താലേ ആ അവസ്ഥയിലെത്തിക്കാനാവൂ. വസ്ത്രത്തോടെയും അല്ലാതെയും ഏറെ നേരം പണിപ്പെടണമെന്ന് സാരം.
മിക്ക സ്ത്രീകളും നന്നായി ഇഷ്ടപ്പെടുന്നതാണ് നാവിന്റെ പ്രയോഗം. എന്നാല്‍ അവര്‍ പലപ്പോഴും അതാഗ്രഹിക്കുന്നുവെന്ന് തുറന്നു പറയാറില്ല. അറിഞ്ഞ് അത് ചെയ്യുന്നവനെയോ, അവള്‍ ദേവനു തുല്യം പ്രണയിക്കുകയും ചെയ്യും.

സെക്സിനിടയില്‍ റെസ്റ്റെടുക്കുക എന്നു കേട്ടാല്‍ അമ്പരക്കരുത്. തുടര്‍ച്ചയായതും ദൈര്‍ഘ്യമേറിയതുമായ രതിയാണ് സ്ത്രീകള്‍ കൊതിക്കുന്നത് എന്നത് ഒരു അബദ്ധധാരണയാണ്. തുടര്‍ച്ചയായ ജോലിക്കിടയില്‍ നാം ചായകുടിക്കാനും രണ്ട് വട തിന്നാനും സമയം കണ്ടെത്താറില്ലേ. ആ നയം കിടപ്പുമുറിയിലും തുടരാന്‍ മടിക്കേണ്ട. ഇടയ്ക്കൊന്ന് നിര്‍ത്തി എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് റൈസ് ചെയ്ത് യാത്ര തുടരുന്നത് നല്ലഫലമേ ചെയ്യൂ. ഉദ്ധാരണം പോകുമെന്ന ഭയമൊന്നും വേണ്ട. അതൊക്കെ തിരിച്ചു വരാനുളള മടങ്ങിപ്പോക്കു തന്നെ.

വാക്കുകളുടെ ഉപയോഗമാണ് കിടപ്പറയിലെ മറ്റൊരു തുറുപ്പു ചീട്ട്. പുകഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. സൗന്ദര്യത്തെ പകല്‍വെളിച്ചത്തില്‍ പ്രശംസിക്കുന്നത് ഇഷ്ടപ്പെടുന്ന സ്ത്രീ, ഒളിച്ചു വെച്ചിരിക്കുന്ന അവയവങ്ങളെ പുകഴ്ത്തുന്നത് കേള്‍ക്കാന്‍ എത്രയാവും കൊതിക്കുക.
പുരുഷന്റെ നാവിനെ ഇവിടെയും സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. ഇത്തവണ വാക്കുകള്‍ ഉപയോഗിച്ചാണ് അവളില്‍ മോഹമുണര്‍ത്തേണ്ടത്. ഇളംവെളിച്ചത്തില്‍ തൊട്ടുമുന്നില്‍ പാലുപോലെ പരന്നൊഴുകിക്കിടക്കുന്ന നഗ്നതയെ ചുമ്മാ പ്രശംസിക്കുക. ഓരോ വാക്കും അവളുടെ മേനിയില്‍ കാമത്തിന്റെ കനല്‍ക്കട്ടകളായി വീഴും.

ചിലപ്പോള്‍ ദീര്‍ഘമേറിയ ആമുഖ ലീലകള്‍ കൊതിക്കുന്ന അവള്‍ മറ്റു ചിലപ്പോള്‍ അതിദ്രുതം സംഭോഗത്തിനു മുതിര്‍ന്നേക്കാം. അത് തിരിച്ചറിയേണ്ടത് പുരുഷന്റെ കടമയാണ്. അധികം ചുംബനമേല്‍ക്കാതെ, ലാളനകള്‍ക്ക് കൊതിക്കാതെ ഒന്നോ രണ്ടോ സ്പര്‍ശനം കൊണ്ട് സ്ത്രീ സുരതത്തിന് തയ്യാറാകും.

എങ്ങനെ ഇത് മനസിലാക്കാം. പുരുഷന്റെ സ്വകാര്യഭാഗങ്ങളില്‍ വല്ലാത്ത ആവേശത്തോടെ പരതുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഒരു ലൈംഗിക നിലയിലേയ്ക്ക് വളരെ പെട്ടെന്ന് പുരുഷനെ വലിച്ചിടുന്നത് രണ്ടാമത്തെ ലക്ഷണം. എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ തുറന്നു ചോദിക്കണം.

വദനസുരതത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. രഹസ്യഭാഗങ്ങളില്‍ പുരുഷന്റെ നാവിനെ സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. എന്നാല്‍ അത് തുറന്നു പറയാന്‍ അവള്‍ക്ക് വല്ലാത്ത നാണമാണ് പലപ്പോഴും.

എതിര്‍പ്പിന്റെ സൂചനകളൊന്നുമില്ലെങ്കില്‍ അത് തുടരാനാണ് സന്ദേശം. ചിലപ്പോള്‍ അവള്‍ അത് തടഞ്ഞേക്കാം. എങ്കില്‍ അത്തരമൊരു മൂഡിലേയ്ക്ക് സ്ത്രീ എത്തിയില്ലെന്ന് മനസിലാക്കി തിരികെ വരിക.

ഇരുട്ട് വേണമോ വെളിച്ചം വേണമോ എന്നതും കിടപ്പറയിലെ കുഴയ്ക്കുന്ന ചോദ്യമാണ്. വെളിച്ചത്തിലെ സുരതം പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീ ഇരുട്ടില്‍ അതു വേണമെന്ന് കൊതിക്കുന്നു. വല്ലാത്ത മൂഡ് സൃഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതിക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെയോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്.

എന്നാല്‍ കത്തുന്ന വെളിച്ചത്തിലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല. ചിലത് മറച്ചു വെച്ച് അവനെ ഹരം കൊളളിക്കാനും പിന്നെ അവന്‍ കാണാതെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇരുട്ടിലെ രതി ഇഷ്ടപ്പെടുന്നതെന്നാണ് മനശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമായി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്.

ആ വന്യത തുറന്നു പ്രകടിപ്പിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നതല്ലേ നല്ലത്. ഇരുട്ടിന്റെ മറവില്‍ കണ്ണും പൂട്ടിയുളള ചില പ്രകടനങ്ങള്‍ പുരുഷന്മാര്‍ക്കും നടത്താം. ഇരുട്ടു മൂടിയ കിടപ്പറയിലാണ് എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അധിവസിക്കുന്നത്.

കണ്ണാടി കാണ്മോളം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഒന്നിനെ രണ്ടാക്കുകയും രണ്ടിനെ നാലാക്കുകയും ചെയ്യുന്ന കണ്ണാടി ലൈംഗികവികാരങ്ങളെയും ഇരട്ടിപ്പിക്കും. സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും. അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല.

കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.


മൂഡുണര്‍ത്താന്‍ 15 വഴികള്‍


1) മുന്തിരി, സ്ട്രാബെറി, ചോക്കലേറ്റ് എന്നിവ കമിതാവിന് നല്‍കുക. വെറുതെ നല്‍കിയാല്‍ പോര, വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലേയ്ക്ക് മുന്തിരിപ്പഴം എല്ലാ കാമുക ഭാവത്തോടെയും നല്‍കാന്‍ കഴിയണം.

2) ഓരോ ആശ്ലേഷവും ഓരോ അനുഭൂതിയാക്കി മാറ്റണം. ആലിംഗനത്തിനിടയില്‍ കഴുത്തിലും മുതുകത്തും മെല്ലെ തഴുകുന്നതും പങ്കാളിയില്‍ വികാരമുണര്‍ത്തും.

3) കിടപ്പറയില്‍ ഇമ്പമുളള പ്രണയഗാനങ്ങള്‍ വയ്ക്കുക. നേര്‍ത്ത ശബ്ദത്തില്‍ എപ്പോഴും പ്രണയഗാനം മുഴങ്ങുന്ന മുറിയില്‍ മൂഡ് താനേ ഉണരും.

4) പരസ്പരം ഒരോ കത്തെഴുതി കൈമാറി നോക്കൂ. പ്രണയവും കാമവും വാത്സല്യവും ലൈംഗികതയും തുടിച്ചു നില്‍ക്കുന്ന ഒരു കത്തെഴുതി മുറിയില്‍ പങ്കാളി കാണാന്‍ പാകത്തിന് വെച്ചു നോക്കൂ.

5) ഒന്നോ രണ്ടോ വരിയിലെഴുതിയ കത്തുകള്‍ കൈമാറൂ. ഒരുപാടൊന്നും എഴുതിപ്പിടിപ്പിക്കേണ്ട. തീരെ ചെറിയ വാചകങ്ങള്‍. ബന്ധത്തിന്റെ ആഴം അതില്‍ തുടിക്കട്ടെ.

6) ഇന്റര്‍നെറ്റിന്റെ കാലമല്ലേ. അവളെക്കുറിച്ച് അവനും അവനെക്കുറിച്ച് അവളും കുസൃതിയും കുന്നായ്മയും നിറഞ്ഞ ചിന്തകള്‍ ഇമെയിലിലും പങ്കുവെയ്ക്കാം.

7) അടുത്ത അത്താഴം മെഴുകുതിരി വെളിച്ചത്തിലാകട്ടെ. ഒപ്പം നേര്‍ത്ത സംഗീതവും ഒഴുകട്ടെ. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പങ്കാളിയ്ക്ക് ഒരത്ഭുതം നല്‍കൂ. ഫലം കാണും. തീര്‍ച്ച.

8). പുറത്ത് പോയി വരുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സമ്മാനവുമായി വരൂ. പരസ്പരം എത്രമാത്രം വില മതിക്കുന്നു എന്ന് സമ്മാനങ്ങള്‍ എത്രയെളുപ്പമാണ് സംവദിക്കുന്നത്? വിലപിടിച്ചതൊന്നും വേണമെന്നില്ല. മനോഹരമായ ഒരു കാര്‍ഡായാലും മതി.

9) ഓരോരുത്തരുടെയും ഉളളില്‍ ഓരോ കുട്ടിയുണ്ട്. ഈ കുട്ടിയെ പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം മധുരതരമാകും.

10) എപ്പോഴും ഒപ്പമുണ്ടെന്ന തോന്നല്‍ പരസ്പരം ഉണ്ടാക്കാന്‍ ശ്രമിക്കൂ.

11) കിടക്കറയില്‍ നല്ല പാചകക്കാരാകാന്‍ ശ്രമിക്കുക. അവള്‍ക്കിഷ്ടപ്പെട്ടത് പാകം ചെയ്യാന്‍ അവനും തിരിച്ചും കഴിഞ്ഞാല്‍ ലൈംഗികാനുഭവങ്ങളുടെ അനുഭൂതി ജന്മാന്തരങ്ങള്‍ നീണ്ടു നില്‍ക്കും.

12) പരസ്പരം അഭിനന്ദിച്ചും ആശംസിച്ചും ശീലിക്കൂ, പ്രത്യേകിച്ച് കിടപ്പറയില്‍. അതിസുന്ദരമായ ഒരു ലൈംഗികാനുഭവം ലഭിച്ചാല്‍ അത് നല്‍കിയതിന് അഭിനന്ദിക്കൂ. അടുത്ത തവണ അത്ര ശരിയായില്ലെങ്കില്‍, അതും തുറന്ന് ചര്‍ച്ച ചെയ്യാന്‍ ഈ അഭിനന്ദനം കരുത്തു പകരും.

13) സഹായമാവശ്യമുണ്ടെങ്കില്‍ മടിക്കാതെ ചോദിക്കൂ. ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി ചുംബനത്തിലൂടെ കൈമാറാന്‍ ശ്രമിക്കൂ.

14) പങ്കാളിയുടെ ജോലിസ്ഥലത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലൂ. ഉച്ചയൂണ് കഴിഞ്ഞ് അല്‍പം പഞ്ചാര വര്‍ത്തമാനത്തിന് നേരം കണ്ടെത്തൂ.

15) അടുത്ത മാസത്തിലെ ഓരോ ദിവസവും പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്ന് പ്ലാന്‍ ചെയ്യുന്ന കലണ്ടര്‍ തയ്യാറാക്കി നോക്കൂ. അത് വായിച്ച് അവന്റെ, അവളുടെ നേര്‍ത്ത പുഞ്ചിരി ആസ്വദിക്കൂ.

അല്‍പം അധ്വാനിച്ചാല്‍, ബന്ധം ഊഷ്മളവും രസകരവുമാക്കാം. അതൊന്നും സിനിമയില്‍ മാത്രം സാധ്യമാകുന്നതല്ലെന്നും നിത്യജീവിതത്തിന്റെ തിരക്കിനിടയില്‍ നമുക്കും കഴിയുമെന്നും ഓര്‍ക്കുക. വേണ്ടത് അതിനുളള മനസാണ്. മനസുണ്ടെങ്കില്‍ വഴി താനേ പ്രത്യക്ഷപ്പെടും. ഉറപ്പ്.

No comments:

Post a Comment